Posts

KEAM - 2015 Applications are invited for the Entrance Examinations for admission to Professional Degree Courses in the State for the year 2015-16. Candidates can apply online on the website of the Commissioner for Entrance Examinations, www.cee.kerala.gov.in , from 10th January 2015 to 3 rd February 2015 . For Details see the ¤ Notification (english) ¤ Notification (malayalam) ¤ Prospectus   ¤ Time Table

HSE MODEL QUESTION PAPERS

To download HSE model question papers.. click here..

PLEASE EXCUSE....

visit our facebook page to get updated on more informations www.facebook.com/keralaedu.infos.7

പ്ലസ്‌ വണ്‍ ഇംപ്രൂവ്മെന്റ്റ് പരീക്ഷ: പുതുക്കിയ ടൈംടേബിള്‍

Image
ആഗസ്റ്റ്‌ 4, 5, 6 തീയതികളില്‍ നടത്താനിരുന്ന പ്ലസ്‌ വണ്‍ ഇംപ്രൂവ്മെന്റ്റ് പരീക്ഷകള്‍ യഥാക്രമം 12, 13, 14  തീയതികളില്‍ നടക്കുന്നതായിരിക്കും. ടൈംടേബിള്‍ കൂടെ അറ്റാച്ച് ചെയ്തിരിക്കുന്നു .. ഡോക്യുമെന്റ് ഫയല്‍ ആയി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക www.dhsekerala.gov.in/downloads/circulars/0408140215_cex.pdf

പ്ലസ്‌ വണ്‍ ഇംപ്രൂവ്മെന്റ്റ് പരീക്ഷകള്‍ മാറ്റിവെച്ചു

ആഗസ്റ്റ്‌ 4, 5, 6 തീയതികളില്‍ നടത്താനിരുന്ന പ്ലസ്‌ വണ്‍ ഇംപ്രൂവ്മെന്റ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും എന്ന് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. 

എന്ജിനീയരിങ്, ആര്‍ക്കിട്ടെക്ചര്‍ പ്രവേശനം : മൂന്നാം അല്ലോട്ടെമെന്റ്റ് അനുവദിച്ചു

സ്വകാര്യ സ്വാശ്രയ എന്ജിനീയരിങ്, ആര്‍ക്കിട്ടെക്ചര്‍ കോളേജുകളില്‍ ബിടെക്,ബിആര്‍ക്ക് കോര്സുകളിലെക്ക് മൂന്നാം ഘട്ട അല്ലോട്ട്മെന്റ്റ് ലഭിക്കാത്തവര്‍ക്ക്‌ ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ ഒരു അവസരം കൂടി അനുവദിച്ചു. ഇന്ന് വൈകിട്ട് മൂന്നു മുതല്‍ ചൊവ്വ വൈക ിട്ട് നാലുമണി വരെ ഓപ്ഷന്‍ നല്‍കാം. നിലവിലുള്ള ഹയര്‍ ഒപ്ഷന്സിന്റെ ക്രമം മാറ്റുകയോ ആവശ്യമില്ലാത്തവ റദ്ദാക്കുകയോ ചെയ്യാം. ആറാം തീയതി അല്ലോട്ട്മെന്റ്റ് പ്രസിദ്ധപ്പെടുത്തും. ഓപ്ഷന്‍സ് സമര്‍പ്പിക്കേണ്ട വെബ്സൈറ്റ്: www.cee.kerala.gov.in

PLEASE BE PATIENT...

THE SITE IS UNDER CONSTRUCTION. PLEASE BE PATIENT. IT WILL BE UPDATED SOON. LIKE OUR FACEBOOK PAGE TO GET MORE UPDATES -> Kerala Edu Infos