എന്ജിനീയരിങ്, ആര്‍ക്കിട്ടെക്ചര്‍ പ്രവേശനം : മൂന്നാം അല്ലോട്ടെമെന്റ്റ് അനുവദിച്ചു
സ്വകാര്യ സ്വാശ്രയ എന്ജിനീയരിങ്,
ആര്‍ക്കിട്ടെക്ചര്‍ കോളേജുകളില്‍ ബിടെക്,ബിആര്‍ക്ക് കോര്സുകളിലെക്ക്
മൂന്നാം ഘട്ട അല്ലോട്ട്മെന്റ്റ് ലഭിക്കാത്തവര്‍ക്ക് ഓപ്ഷന്‍
സമര്‍പ്പിക്കാന്‍ ഒരു അവസരം കൂടി അനുവദിച്ചു. ഇന്ന് വൈകിട്ട് മൂന്നു മുതല്‍
ചൊവ്വ വൈകിട്ട് നാലുമണി വരെ ഓപ്ഷന്‍
നല്‍കാം. നിലവിലുള്ള ഹയര്‍ ഒപ്ഷന്സിന്റെ ക്രമം മാറ്റുകയോ ആവശ്യമില്ലാത്തവ
റദ്ദാക്കുകയോ ചെയ്യാം. ആറാം തീയതി അല്ലോട്ട്മെന്റ്റ് പ്രസിദ്ധപ്പെടുത്തും.
ഓപ്ഷന്‍സ് സമര്‍പ്പിക്കേണ്ട വെബ്സൈറ്റ്: www.cee.kerala.gov.in
Comments
Post a Comment