ആഗസ്റ്റ് 4, 5, 6 തീയതികളില്‍ നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ്റ് പരീക്ഷകള്‍ യഥാക്രമം 12, 13, 14 തീയതികളില്‍ നടക്കുന്നതായിരിക്കും. ടൈംടേബിള്‍ കൂടെ അറ്റാച്ച് ചെയ്തിരിക്കുന്നു .. ഡോക്യുമെന്റ് ഫയല്‍ ആയി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക www.dhsekerala.gov.in/downloads/circulars/0408140215_cex.pdf